I am a young poetess. My heart sings always. All my heartsongs turn into poems. Thank you my dear friends in Poemhunter
ജീവിത സായാഹ്നത്തിൽ
ഏകാന്തത തൻ നിമിഷങ്ങളിൽ
ഓർക്കുന്നു ഞാനെൻ ഭൂതക്കാലം
ഉണരുന്നു എൻ ഹൃത്തിൽ
...
ശാന്തമാം അന്തരീക്ഷത്തിൽ
കാണുന്നു ഞാനെൻ മനക്കണ്ണിൽ
ശാന്തസുന്ദരമാം നിൻ തിരുമുഖം
നൽകുന്നു നിൻ ദർശനം
...
എൻ പ്രിയനെ, വരൂ നീ എൻ ചാരത്തായ്. നൽകാം നിനക്കായ് ഞാനെൻ അകതാർ പകരാം എൻ സ്നേഹം നുകരാം മധു പോൽ, ചൊരിയാം ഹൃദയാനന്ദം മഴ പോൽ നിൻപാദാന്തികെ
(Graphic: Olivia Booth saved to Hope I need Pinterest)
...
പാടുന്നു പക്ഷി
ഉള്ളിലെവിടെയൊ
ഇരുട്ടിലൊരു വെളിച്ചമുണ്ടെന്ന്
അടഞ്ഞ മിഴിക്കുള്ളിൽ
...