Tuesday, March 5, 2019

Thirichariyaa Vazhikal Comments

Rating: 0.0

Paithirangiya Mazha mekkhangali
Lagnipadarave
Vindukeeriya mannidangalil
Pollunnu swapnangalum.
...
Read full text

sekharan pookkat
COMMENTS
Unnikrishnan E S 06 March 2019

തിരിച്ചറിയാ വഴികൾ പെയ്തിറങ്ങിയ മഴമേഘങ്ങളി- ലഗ്നി പടരവേ വിണ്ടുകീറിയ മണ്ണിടങ്ങളിൽ പൊള്ളുന്നു സ്വപ്നങ്ങളും. കുളിരേകിയ പച്ചപ്പുൽപ്പടർപ്പി- ലൊളിച്ച പുൽച്ചാടി പോൽ കുരുങ്ങിയോരു ഗദ്ഗദമാ- യണയുന്നു ജീവിതത്താളുകൾ. സ്വപ്നങ്ങൾ നെയ്തെടുത്ത മണ്ണെനിക്കന്യമായ്ത്തീരവേ തിരിച്ചറിയുന്നു ഞാനിനി- ത്താണ്ടേണ്ട തിരിച്ചറിയാ വീഥികൾ.

0 0 Reply
sekharan Pookkat 07 March 2019

Exact words unni, I love it

0 0
Close
Error Success