പാരസ്പര്യം
- - - - - - - - -
കാമുകീകാമുകന്മാരുടെ
മധുചുംബനനങ്ങളെക്കാളും
ദൈവികസ്പർശമുള്ളത്
വൃദ്ധദമ്പതികളുടെ
അന്യോന്യം തലോടലിലാണ്.
ഒന്ന് കാമത്താൽ
നിറയുമ്പോൾ, മറ്റേത്
ഭാവത്താൽ സമ്പൂർണമാവുന്നു
ഒന്ന് മോഹത്താൽ
പൂത്തുലയുമ്പോൾ മറ്റേത്
പാരസ്പര്യത്തിന്റെ
നിറച്ചാർത്തായി മാറുന്നു
sweet kiss on the gracious lips increases the love and if there is no Iustful sense it brings the divine circumstances
This poem has not been translated into any other language yet.
I would like to translate this poem
A sweet poem Transcends above romance