ആഴി തൻആഴത്തിൽ തിരതല്ലും
തിരമാലതൻ നടുവിൽ
ആടിയുലയും നൗക പോൽ
ഉലയുന്നു ഞാനും എൻ മണാളനായ്
സ്നേഹമാം ആഴക്കടലിൽ
വന്നു എൻ കണവൻ
ഒരു തിരമാലയായ്
നീന്തിക്കുളിച്ചു ഞാൻ
അവൻ തൻ പ്രേമസാഗരത്തിൽ
ഈറനഞ്ഞന്നെ അവൻ
ചേർത്തു തൻ മാറിൽ
തൻ താപം നൽകി കോർത്തിണക്കി
Graphic: Patricia Vrtis saved to Dance❤ Pinterest)
This poem has not been translated into any other language yet.
I would like to translate this poem