പ്രണയനിലാവെ സ്നേഹനിലാവെ
സേനഹത്തിൻ പാട്ടു പാടാമോ
പ്രേമത്തിൻ വീണ മീട്ടാമൊ
നീ പാടിയ പാട്ടുകൾ മനോഹരം
നീ നൽകിയ ഓർമ്മകൾ വർണ്ണാമൃതം
സുഖദുഃഖസമ്മിശ്ര ജീവിതവല്ലിയിൽ
ഒരു കുങ്കുമചെടിയായ് നീ വരുമോ
ഇരുളും വെളിച്ചവും പടിയായ് തെളിയുമ്പോൾ
നിലാവെളിച്ചമായ് നീ വരുമോ
സൂര്യനും ചന്ദ്രനും തെന്നിമറയുമ്പോൾ
നക്ഷത്ര ഗോളമായ് നീ വരുമോ
മഞ്ഞും മഴയുമായ് ജീവിതo അലയുമ്പോൾ
സൂര്യപ്രകാശമായ് നീ വരുമോ
പ്രണയനിലാവെ
(Graphic: Felix Doggydog saved to Mond Pinterest)
This poem has not been translated into any other language yet.
I would like to translate this poem