Malayalam 21 - വിടരും പ്രണയം Poem by Unnikrishnan Sivasankara Menon

Malayalam 21 - വിടരും പ്രണയം

Rating: 5.0

വിടരും പ്രണയം

നിൻ മധുരമാമധരങ്ങളിലെ
പ്രണയം നുകരുവാ-
നെൻ മനം കൊതിക്കുന്നു, -
ണ്ടെന്നാലവയിൽ നിൻപ്രണയം
വിരിയുമോശ കേൾക്കുവാ-
നാണ് തുടിക്കുന്ന-
തെൻ ജീവനിന്നും.

This is a translation of the poem Love 14 - Love Blooming by UNNIKRISHNAN E S
Monday, February 14, 2022
COMMENTS OF THE POEM
Unnikrishnan E S 15 February 2022

This is the Malayalam version of my own poem "Love Blooing"…

0 0 Reply
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success