Holy Spirit Poem by JOBY JOHN

Holy Spirit

പരിശുദ്ധാത്മാവേ ശക്തി ദായകനെ
പരിശുദ്ധാത്മാവേ ആശ്വാസ ദായകനേ
എന്നിൽ നിറയണമേ നിറഞ്ഞു കവിയണമേ
സഹായ ദായകനെ പരിശുദ്ധാത്മാവേ
നിറഞ്ഞു കവിയണമെ കവിഞ്ഞൊഴുകണമേ.
ജീവദായകനെ കൃപയുടെ ഉറവിടമേ
കരുതലിനാത്മാവേ കൃപയോടരുളിടുനീ
ജ്ഞാനത്തിൻ ഉറവിടമെ എന്നിൽ നിറയണമെ
വിടുതലിൻ ആത്മാവേ കൃപയാൽ നിറക്കണമേ

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success