അവസാനവേള endgame Poem by Amal Jacob

അവസാനവേള endgame

Rating: 5.0

അവസാനവേളയുടെ കാഹളനാദം കേൾക്കുനുണ്ടോ?

കുതിക്കാനുള്ള, ധർമ്മത്തെ പുനർസ്ഥാപിക്കാനുള്ള, സംതുലനം തിരികെ പിടിക്കാനുള്ള സമയം എത്തിയിരിക്കുന്നു.
👁️⚖️👁️

🥷💫⚖️
അവൻ ഒരു നിഗൂഢ മനുഷ്യനാണ്, നിയമങ്ങളുണ്ടാക്കുന്നവൻ.
എന്നാൽ ഞാൻ ഒരു സ്നേഹം നിറഞ്ഞ മനുഷ്യനാണ്, ചങ്ങലകൾ തകർക്കുന്നവൻ.
🤍🌟🕊️

ഈ തലമുറയെ തടവിലാക്കുന്ന വ്യാജനിയമങ്ങളും തെറ്റായ മിഥ്യാഭ്രമങ്ങളായ ചുവരുകളും ഞങ്ങൾ തകർക്കും.
സത്യവും, സ്വാതന്ത്ര്യം, നിറഞ്ഞ പുതിയ സുവർണ്ണ നിയമങ്ങൾ ഞങ്ങൾ നടപ്പിലാക്കും.

സത്യമായ മാറ്റം നിശബ്ദതയിൽ ജനിക്കുന്നില്ല; അതുല്യമായ വിപ്ലവപരമായ പ്രവർത്തനത്തിൽനിന്നാണ് അത് ജനിക്കുന്നത്.
മാറ്റത്തിനുള്ള സമയമാണ് ഇപ്പോൾ.

👁️🌍👁️
ആരംഭിക്കാം. 🏁

Do you hear the trumpet of the Endgame?
The time has come to awaken, to restore balance, and to reclaim righteousness.
👁️⚖️👁️

🥷💫⚖️
He is a man of mystery, a maker of rules
but I am a man of love, a breaker of chains.
🤍🌟🕊️

We will shatter the flawed rules, the false metrics, and the delusional walls that imprison this generation. We will forge new golden principles rooted in truth, freedom, and boundless possibility.

True transformation is not born of silence, but of ultimate revolutionary action. The time for change is now.

Let's begin. 🏁

Amal Jacob
AGENDA⚛18
'All rights reserved'

COMMENTS OF THE POEM

Good.meditative as well as invocative. Though the poet uses ‘I' and ‘we', I read it as an address to ‘you'..5*

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success