ഒരിക്കൽ, ഞാൻ ചെറുപ്പവും ഉണ്മയുമായിരുന്നപ്പോൾ
ഒരാളെന്നെ ദുഃഖത്തിലാഴ്ത്തി വിട്ടുകളഞ്ഞു-
എളുപ്പത്തിൽ തകരുന്ന എന്റെ ഹൃദയം രണ്ടായുടച്ചുകളഞ്ഞു
അത് വളരെ കഷ്ടമായിത്തോന്നി.
പ്രണയം ഭാഗ്യമില്ലാത്തവർക്കുള്ളതാണ്
പ്രേമം ഒരു ശാപം തന്നെ.
ഒരിക്കൽ, ഞാൻ തകർത്തുകളഞ്ഞ ഒരു ഹൃദയമുണ്ടായിരുന്നു;
ഞാൻ കരുതുന്നു, അത് കഷ്ടതരം തന്നെ.
Love is for the unfortunate, says Parker…