വീണുകേണു ഞാന്‍ 'ജഗദംബേ!
എന്‍റെ സിരയില്‍ ഞരമ്പില്‍ തൊലിയിലേറൂ
പാടൂ പാടൂ അവിരാമം പാടൂ'
...
Read full text
I remember to have read the English version... 'I am a song that never stops to sing! ' I liked it much! The Malayalam translation is even sweeter! What a beautiful wish.... to be a never ending song! ഈ വിശ്വമെത്ര മോഹനം മനോഹരം അത് കാണാന്‍ കണ്ണുകളേനിക്കേകൂ ജഗദംബേ! തരൂ നിന്‍റെ പാടിത്തീരാ ഗാനങ്ങള്‍ എണ്ണിത്തീരാ രാഗങ്ങളിലാലപിച്ചു മൃതിയടയാനലിയുമൊരു ഹൃദയം What a lovely experience it would be to die while still singing of the exquisite beauty of this universe! This poem has transported me to an ethereal realm!
Thank you, Valsa-ji. Much appreciate your understanding.
Beautiful poem with wonderful lines... വിശ്വമൊരു മഹാഗാനം മഹാനാദപ്രപഞ്ചം പാടുന്നത് കാടയാകിലും ഒരു കോകിലമാകിലും Loved reading it. ദേവിയെ സ്തുതിച്ച ഒരു നല്ല പാട്ട്....